Challenger App

No.1 PSC Learning App

1M+ Downloads
'Preamble' ശരിയായ മലയാള പരിഭാഷ ഏത്?

Aമുൻഗണന

Bആമുഖം

Cഉത്തരവ്

Dശീർഷകം

Answer:

B. ആമുഖം

Read Explanation:

പരിഭാഷ • Preamble - ആമുഖം • Standard language - മാനകഭാഷ • To look blue - വിഷണ്ണനായിരിക്കുക • Conciliation - അനുരഞ്ജനം


Related Questions:

നല്ല കൂട്ടുകാരൻ നീണ്ട പാതയുടെ നീളം കുറയ്ക്കും.
"Take away' എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷ :
He is old fashioned എന്ന വാക്യത്തിന് ഏറ്റവും യോജിച്ച പരിഭാഷ ഏത്?
'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ് :
' An eye for an eye ' ഉചിതമായത് തെരഞ്ഞെടുക്കുക :