Challenger App

No.1 PSC Learning App

1M+ Downloads
മാൻഡേറ്ററി റോഡ് സൈനുകൾ

Aദൂരം എത്രയെന്നു അറിയിപ്പ് നൽകുന്നു

Bമുന്നറിയിപ്പ് നൽകുന്നവയാണ്

Cനിർബന്ധമായും പാലിക്കേണ്ടവയാണ്

Dനീലനിറത്തിൽ ചതുരാകൃതിയിൽ ഉള്ള ബോർഡുകളാണ്

Answer:

C. നിർബന്ധമായും പാലിക്കേണ്ടവയാണ്


Related Questions:

ചുവന്ന ബോർഡറിനൊപ്പം വൃത്താകൃതിയിൽ കാണപ്പെടുന്ന റോഡ് അടയാളങ്ങൾക്ക് പറയപ്പെടുന്ന പേര് ?
Tread Wear Indicator is located ?
ട്രാഫിക് സിഗ്നൽ ലൈറ്റിൽ പച്ച ലൈറ്റി നുശേഷം മഞ്ഞ ലൈറ്റ് തെളിയുമ്പോൾ
നാല് സൈഡ് ഇന്റിക്കേറ്ററുകൾ ഒരേ സമയം ഉപയോഗിക്കുന്നത് എപ്പോൾ?
ഒരു വാഹനം ഡ്രൈവർ കാവൽക്കാരൻ ഇല്ലാത്ത റെയിൽവെ ലൈൻക്രോസിൽ കടന്നുപോകുന്നതിനു മുമ്പ് :