Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആംബുലൻസ് വാഹനം പുറകിൽ നിന്ന് തുടർച്ചയായി ഹോൺ മുഴക്കിയാൽ ഒരു ഡ്രൈവർ തന്റെ വാഹനം :

Aആംബുലൻസ് കടന്നു പോകാൻ അനുവദിക്കരുത്

Bറോഡിന്റെ ഇടതുവശം ചേർത്ത് നിർത്തണം

Cആംബുലൻസ് സാവധാനം പോകാൻ അനുവദിക്കണം

Dവേഗത കുറച്ച് ആംബുലൻസിനു കടന്നു പോകാനുള്ള സിഗ്നൽ നല്കണം

Answer:

D. വേഗത കുറച്ച് ആംബുലൻസിനു കടന്നു പോകാനുള്ള സിഗ്നൽ നല്കണം


Related Questions:

കൂളന്റ് ഉപയോഗിക്കുന്നത്?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

നീല നിറത്തിലുള്ള വൃത്താകൃതിയിലുള്ള പ്രതലത്തിൽ വെള്ള നിറത്തിൽ ഹോണിന്റെ ചിത്രം വരച്ചിട്ടുള്ള റോഡ് സൈൻ ബോർഡ് കണ്ടാൽ അർത്ഥമാക്കുന്നത്
നാല് സൈഡ് ഇന്റിക്കേറ്ററുകൾ ഒരേ സമയം ഉപയോഗിക്കുന്നത് എപ്പോൾ?