മണിപ്രവാളം = ..................+................. ?Aമലയാളം + ഹിന്ദിBമലയാളം + സംസ്കൃതംCമലയാളം + തമിഴ്Dമലയാളം + തെലുഗ്Answer: B. മലയാളം + സംസ്കൃതം Read Explanation: മണിപ്രവാള സാഹിത്യംമണിപ്രവാള സാഹിത്യം - സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായം മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ - മലയാളം, സംസ്കൃതംമണിപ്രവാളം എന്ന വാക്കിന്റെ അർതഥം - മുത്തും പവിഴവും പതിനാലാം നൂറ്റാണ്ടിൽ രചിച്ച ലീലാതിലകം ആണ് ഇതിന്റെ ആധികാരിക ഗ്രന്ഥം മലയാള സാഹിത്യത്തിലെ മണിപ്രവാളപ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ പ്രശസ്തമായത് ഉണ്ണുനീലിസന്ദേശം ആണ് മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ - ഉണ്ണിയച്ചിചരിതം ,ഉണ്ണിച്ചിരുതേവി ചരിതം ,ഉണ്ണിയാടി ചരിതം പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി - ചന്ദ്രോത്സവം Read more in App