Challenger App

No.1 PSC Learning App

1M+ Downloads
മണിപ്രവാളം = ..................+................. ?

Aമലയാളം + ഹിന്ദി

Bമലയാളം + സംസ്‌കൃതം

Cമലയാളം + തമിഴ്

Dമലയാളം + തെലുഗ്

Answer:

B. മലയാളം + സംസ്‌കൃതം

Read Explanation:

മണിപ്രവാള സാഹിത്യം

  • മണിപ്രവാള സാഹിത്യം - സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായം 
  • മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ - മലയാളം, സംസ്കൃതം
  • മണിപ്രവാളം എന്ന വാക്കിന്റെ അർതഥം - മുത്തും പവിഴവും 
  • പതിനാലാം നൂറ്റാണ്ടിൽ രചിച്ച ലീലാതിലകം ആണ് ഇതിന്റെ ആധികാരിക ഗ്രന്ഥം 
  • മലയാള സാഹിത്യത്തിലെ മണിപ്രവാളപ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ പ്രശസ്തമായത് ഉണ്ണുനീലിസന്ദേശം ആണ് 
  • മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ - ഉണ്ണിയച്ചിചരിതം ,ഉണ്ണിച്ചിരുതേവി ചരിതം ,ഉണ്ണിയാടി ചരിതം 
  • പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി - ചന്ദ്രോത്സവം 

 


Related Questions:

കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏത് കൃതിയിലാണ് ?
Njanapeettom award was given to _____________ for writing " Odakkuzhal "
താഴെപ്പറയുന്നവയിൽ വയലാർ അവാർഡ് ലഭിച്ചിട്ടില്ലാത്ത കൃതി ഏത് ?
കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
' പാക്കനാർ ' ആരുടെ തൂലികാനാമമാണ് ?