Manmohan is an authority ..... economics.
Aon
Bover
Cwith
Din
Answer:
A. on
Read Explanation:
authority എന്ന വാക്കിനു ശേഷം over,on എന്നീ preposition കൾ ഉപയോഗിക്കാം.authority over എന്ന വാക്കിനു അർത്ഥം right എന്നാണ് അർത്ഥം.authority on എന്ന വാക്കിനു അർത്ഥം expert എന്നാണ് അർത്ഥം.ഇവിടെ പറഞ്ഞിരിക്കുന്നത് Manmohan ,economics ൽ expert ആണ് എന്നാണ് .അതിനാൽ authority on എന്നാണ് ഉത്തരമായി വരുന്നത്.