for എന്ന പദം ഉള്ളതിനാൽ present perfect continuous tense ൽ ആണ് sentence വരുന്നത്.has been watching എന്നതാണ് present perfect continuous tense ൽ വരുന്ന verb.watch,watches എന്നിവ present tense ൽ വരുന്ന verb കളാണ്.is watching എന്നുള്ളത് present continuous tense ൽ വരുന്ന verb ആണ് .