App Logo

No.1 PSC Learning App

1M+ Downloads

മനുവിന് വിനുവിനെക്കാൾ 10 വയസ്സ് കൂടുതൽ ആണ് . അടുത്ത വർഷം മനുവിന്റെ പ്രായം വിനുവിന്റെ പ്രായത്തിന്റെ രണ്ടു മടങ്ങാകും ഇപ്പോൾ മനുവിന്റെ പ്രായം എത്രയാണ് ?

A19

B9

C6

D10

Answer:

A. 19

Read Explanation:

വിനുവിന്റെപ്രായംXആയാൽമനുവിന്റെപ്രായം=X+10വിനുവിന്റെ പ്രായം X ആയാൽ മനുവിന്റെ പ്രായം = X + 10

ഒരുവർഷത്തിന്ശേഷംവിനുവിന്റെപ്രായം=X+1,മനുവിന്റെപ്രായം=X+11 ഒരു വർഷത്തിന് ശേഷം വിനുവിന്റെ പ്രായം = X + 1, മനുവിന്റെ പ്രായം = X + 11

ഒരുവർഷത്തിന്ശേഷംമനുവിന്റെപ്രായംവിനുവിന്റെപ്രായത്തിന്റെരണ്ടുമടങ്ങാകുംഒരു വർഷത്തിന് ശേഷം മനുവിന്റെ പ്രായം വിനുവിന്റെ പ്രായത്തിന്റെ രണ്ടു മടങ്ങാകും

X+11=2(X+1)X + 11 = 2( X + 1)

X+11=2X+2X + 11 = 2X + 2

X=9X = 9

മനുവിന്റെപ്രായം=X+10മനുവിന്റെ പ്രായം = X + 10

=9+10=19= 9 + 10 = 19


Related Questions:

4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?

The ages of two persons differ by 30 years. If 5 years ago, the elder one was 3 times as old as the younger one, then the present age of the younger person is:

രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?

ശശിയുടെയും ബൈജുവിൻറയും വയസ്സുകളുടെ തുക 'ബൈജു'വിൻറയും 'ഡേവിഡി'ൻറയും വയസ്റ്റുകളുടെ തുകയേക്കാൾ 12 കുടുതലാണ് എങ്കിൽ 'ഡേവിഡിന് ശശിയേക്കാൾ എത്ര വയസ്സ് കുറവാണ്?

ഗീതയുടെ ഇരട്ടി വയസ്സ് നീനയ്ക്കുണ്ട് . മൂന്നു വര്ഷം മുൻപ് ഗീതയുടെ മൂന്നിരട്ടി വയസ്സ് നീനയ്ക്കുണ്ട്.നീനയുടെ വയസ്സ് എത്ര?