App Logo

No.1 PSC Learning App

1M+ Downloads
Many a passenger ..... lost his luggage.

Aare

Bwas

Chas

Dhave

Answer:

C. has

Read Explanation:

many a,many a great, many a good എന്നിവയ്ക്ക് ശേഷം വരുന്ന noun, verb എന്നിവ singular ആകുന്നു.അതിനാൽ plural verb കൾ ആയ are,have എന്നിവ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence, past tense ൽ അല്ലാത്തതിനാൽ was ഉപയോഗിക്കാൻ കഴിയില്ല .singular verb ആയ has ഉത്തരമായി വരുന്നു.


Related Questions:

Gandhiji's politics ..... relevant today.
One of the girls ...... here.
The number of girls ____ very low. Choose the suitable answer.
A group of men ______ standing near the shop.
The principal and manager ____ absent today .