App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ പല വ്യവസ്ഥകളും കടമെടുത്തത് വിദേശ രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നാണ്. നിർദ്ദേശകതത്വങ്ങൾ കടമെടുത്തത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ് ?

Aഅമേരിക്ക

Bബ്രിട്ടൺ

Cഅയർലണ്ട്

Dകാനഡ

Answer:

C. അയർലണ്ട്


Related Questions:

റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ് ?

ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നതിൽ തെറ്റായി നൽകിയിരിക്കുന്നവ കണ്ടെത്തുക :

  1. മൗലിക അവകാശങ്ങൾ അമേരിക്കയിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
  2. 'മൗലിക കടമകൾ' റഷ്യയിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
  3. 'മാർഗ നിർദ്ദേശക തത്വങ്ങൾ' ബ്രിട്ടണിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
  4. 'ഭരണഘടനാ ഭേദഗതി' കാനഡയിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്

    ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ  പ്രസ്താവനകൾ ഏവ?

    1.  ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ് 370 എടുത്തുകളഞ്ഞ  കേന്ദ്രഗവൺമെന്റിന്റെ തീരുമാനം 2023 ഡിസംബറിൽ സുപ്രീംകോടതി ശരിവെച്ചു
    2.  ജമ്മുകാശ്മീരിനെ രണ്ടു കേന്ദ്രഭരണങ്ങളായി മാറ്റിയത് 2019 ൽ ആണ്
    3. 'രാജതരംഗിണി' കാശ്മീരിന്റെ ചരിത്രം വിശദമാക്കുന്ന പുസ്തകമാണ്
    4. 2019 ജൂണിൽ ജമ്മുകാശ്മീരിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
    ഏത് രാജ്യത്തുനിന്നാണ് അവശിഷ്ടാധികാരം കടമെടുത്തിരിക്കുന്നത് ?
    The idea of Bicameralism in India has been copied from: