App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ ' നിയമവാഴ്ച ' എന്ന ആശയം ഏത് വിദേശ ഭരണഘടനയുടെ സ്വാധീനത്താൽ ഉൾപ്പെടുത്തിയതാണ്?

Aഫ്രാൻസ്

Bഅമേരിക്ക

Cബ്രിട്ടൻ

Dകാനഡ

Answer:

C. ബ്രിട്ടൻ

Read Explanation:

ബ്രിട്ടനിൽ നിന്നും കടമെടുത്ത ആശയങ്ങൾ

  • നിയമവാഴ്ച
  • ഏകപൌരത്വം
  • നിയമസമത്വം
  • നിയമനിർമ്മാണം
  • തിരഞ്ഞെടുപ്പ് സംവിധാനം
  • ദ്വീമണ്ഡല സംബ്രദായം
  • സ്പീക്കർ പദവി
  • ക്യാബിനെറ്റ് സംബ്രദായം
  • പ്രധാനമന്ത്രി പദവി
  • കൂട്ടുത്തരവാദിത്വം
  • റിട്ടുകൾ
  • പാർലമെന്ററി കമ്മിറ്റികൾ




Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശെരിയായ ജോഡി കണ്ടെത്തുക

  1. ഏക പൗരത്വം -ബ്രിട്ടൻ
  2. ഭരണഘടനാ ഭേദഗതി -കാനഡ
  3. അടിയന്തിരാവസ്ഥ -ആസ്‌ട്രേലിയ
  4. മൗലിക കടമകൾ -യു .എസ് .എസ് ആർ
    നിയമവാഴ്‌ച (Rule of Law) എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത് ?
    'ഏക പൗരത്വം' എന്ന ആശയം ഏത് രാജ്യത്തു നിന്നാണ് എടുത്തത്?
    The concept of 'joint sitting of the two Houses of Parliament' in the Indian Constitution is borrowed from the Constitution of _______.
    Which among the following constitution is similar to Indian Constitution because of a strong centre?