മുള്ളുകളുള്ള ശരീര ത്തോടു കൂടിയ സമുദ്ര ജീവികൾ ,ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?
Aഅനാലിഡ
Bഎക്കിനോഡെർമേറ്റ
Cനിമറ്റോഡ
Dമൊളസ്ക
Answer:
B. എക്കിനോഡെർമേറ്റ
Read Explanation:
ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു
എക്കിനോഡെർമേറ്റ
മുള്ളുകളുള്ള ശരീര ത്തോടു കൂടിയ സമുദ്ര ജീവികൾ
ഉദാഹരണം :കടൽച്ചെന്ന, നക്ഷത്ര മൽസ്യം