Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം?

Aചിിക്കു എന്ന് പേരുള്ള കുരങ്ങ്

Bതങ്കു എന്ന് പേരുള്ള മുയൽ

Cകിച്ചു എന്ന് പേരുള്ള പുലി

Dപപ്പു എന്ന് പേരുള്ള ആന

Answer:

B. തങ്കു എന്ന് പേരുള്ള മുയൽ

Read Explanation:

  • ബ്രാൻഡ് അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് - ക്രിക്കറ്റ് താരം സഞ്ജു സാംസൺ.

  • കായിക മേള നടക്കുന്നത് - ഒക്ടോബർ 21 മുതൽ 28 വരെ

  • വേദി - തിരുവനന്തപുരം


Related Questions:

കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം ഇല്ലാത്ത സ്‌കൂളുകൾക്ക് എതിരെ സർക്കാർ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണം എന്ന് നിർദ്ദേശം നൽകിയത് ഏത് ഹൈക്കോടതി ആണ് ?
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആപ്തവാക്യം ?
2023 ലെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?
1994 മുതൽ പ്രൈമറി വിദ്യാഭ്യാസത്തിൻറെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി കേരളസർക്കാർ നടപ്പിലാക്കിവരുന്ന തികച്ചും അക്കാദമികമായ പുതിയ പരിപാടി?
കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഇ-ബുക്ക് പദ്ധതി നടപ്പിലാക്കുന്ന സ്‌കൂൾ ഏത് ?