App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ക്രമത്തിൽ യോജിപ്പിക്കുക

'ജയ്‌ ജവാന്‍, ജയ്‌ കിസാന്‍” അടൽ ബിഹാരി വാജ്‌പേയി
'ജയ്‌ ജവാന്‍, ജയ്‌ കിസാന്‍, ജയ് വിജ്ഞാൻ” സുഭാഷ് ചന്ദ്രബോസ്
'ഗരീബി ഹഠാവോ' ഇന്ദിരാഗാന്ധി
ഡൽഹി ചലോ ലാൽ ബഹാദൂർ ശാസ്ത്രി

AA-4, B-1, C-3, D-2

BA-1, B-3, C-2, D-4

CA-3, B-4, C-1, D-2

DA-3, B-2, C-1, D-4

Answer:

A. A-4, B-1, C-3, D-2

Read Explanation:

'ജയ്‌ ജവാന്‍, ജയ്‌ കിസാന്‍” = ലാൽ ബഹാദൂർ ശാസ്ത്രി 'ജയ്‌ ജവാന്‍, ജയ്‌ കിസാന്‍, ജയ് വിജ്ഞാൻ” = അടൽ ബിഹാരി വാജ്‌പേയി 'ഗരീബി ഹഠാവോ' = ഇന്ദിരാഗാന്ധി ഡൽഹി ചലോ = സുഭാഷ് ചന്ദ്രബോസ്


Related Questions:

In 1947, who was the only female Cabinet Minister in the Government led by Prime Minister Jawaharlal Nehru?
ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി പ്രമേയം അവതരിപ്പിച്ച വ്യക്തി :
രാജിവെച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
ഏത് കോൺഗ്രസ് പ്രധാനമന്ത്രിയുടെ കാലത്താണ് ഒരു കോൺഗ്രസ്സുകാരനല്ലാത്ത സ്പീക്കർ ലോകസഭ അധ്യക്ഷനായത്?
First Prime Minister printed in Indian coin?