Challenger App

No.1 PSC Learning App

1M+ Downloads

List - 1 നെ List - II മായി ചേരുംപടി ചേർക്കുക. താഴെ നൽകിയിരിക്കുന്ന കോഡിന്റെ സഹായത്തോടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

 

List - 1 

 

List - II

 

സാമൂഹ്യ പരിഷ്കർത്താവ്

 

അവരുടെ പ്രവർത്തനങ്ങൾ
 a. Dr. പൽപ്പു i  സമപന്തിഭോജനം
b.  ബാരിസ്റ്റർ G. P. പിള്ള ii  ഈഴവ മെമ്മോറിയൽ
c. വൈകുണ്ഠ സ്വാമികൾ iii മിശ്രഭോജനം
 d. സഹോദരൻ അയ്യപ്പൻ iv മലയാളി മെമ്മോറിയൽ 

 

 

Aa - ii, b - iv, c - iii, d - i

Ba - i, b - iv, c - ii, d - iii

Ca - iv, b - ii, c - i, d - iii

Da - ii, b - iv, c - i, d - iii

Answer:

D. a - ii, b - iv, c - i, d - iii

Read Explanation:

 

List - 1 

 

List - II

 

സാമൂഹ്യ പരിഷ്കർത്താവ്

 

അവരുടെ പ്രവർത്തനങ്ങൾ
 a. Dr. പൽപ്പു i  ഈഴവ മെമ്മോറിയൽ
b.  ബാരിസ്റ്റർ G. P. പിള്ള ii  മലയാളി മെമ്മോറിയൽ 
c. വൈകുണ്ഠ സ്വാമികൾ iii  സമ പന്തിഭോജനം
d. സഹോദരൻ അയ്യപ്പൻ iv മിശ്രഭോജനം 
e. വാഗ്‌ഭടാനന്ദൻ 

പ്രീതിഭോജനം

തൈക്കാട് അയ്യ  vi 

പന്തിഭോജനം 


Related Questions:

ശ്രീനാരായണ ധർമപരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആര്?
കുമാരനാശാൻ ആരംഭിച്ച അച്ചടി ശാലയുടെ പേര് എന്താണ് ?
ഹരിജന് വിഭാഗം കുട്ടികൾക്ക് എറയുർ ക്ഷേത്രത്തിലേക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ച സാമൂഹിക പരിഷ്കർത്താവ്?
കുമാര ഗുരുദേവന്റെ ജന്മ സ്ഥലം :

ശരിയായ ജോഡി കണ്ടെത്തുക ? ആത്മകഥയും രചിച്ചവരും 

i) എന്റെ ജീവിതകഥ - എ കെ ഗോപാലൻ 

ii) ആത്മകഥ - അന്ന ചാണ്ടി 

iii) കനലെരിയും കാലം - അക്കാമ്മ ചെറിയാൻ 

iv) കഴിഞ്ഞകാലം - കെ പി കേശവ മേനോൻ