Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

List I

List II

A ഹരിത വിപ്ലവം

മത്സ്യ ഉൽപാദനം

B ധവള വിപ്ലവം

പഴം, പച്ചക്കറി ഉൽപാദനം

C നീല വിപ്ലവം

ഭക്ഷ്യ ഉൽപാദനം

D മഞ്ഞ വിപ്ലവം

പാൽ ഉൽപാദനം

E സുവർണ്ണ വിപ്ലവം

എണ്ണക്കുരു ഉൽപാദനം

AA-iii B-iv C-v D-i E-ii

BA-iii B-iv C-ii D-v E-i

CA-iv B-ii C-v D-i E-iii

DA-iii B-iv C-i D-v E-ii

Answer:

D. A-iii B-iv C-i D-v E-ii

Read Explanation:

  • ഹരിത വിപ്ലവം-ഭക്ഷ്യ ഉൽപാദനം

  • ധവള വിപ്ലവം-പാൽ ഉൽപാദനം

  • നീല വിപ്ലവം-മത്സ്യ ഉൽപാദനം

  • മഞ്ഞ വിപ്ലവം-എണ്ണക്കുരു ഉൽപാദനം

  • സുവർണ്ണ വിപ്ലവം-പഴം, പച്ചക്കറി ഉൽപാദനം


Related Questions:

Which measure reflects Kerala's focus on climate resilience?
Which of the following statements is true with respect to cropping seasons in India?

താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ കൃഷിയെ സംബന്ധിച്ച് ശരിയായത്?

  1. (i) ആദ്യത്തെ ദേശീയ കാർഷിക നയം 1989-ൽ അവതരിപ്പിച്ചു.
  2. (ii) ഇത് 4 ശതമാനത്തിലധികം വാർഷിക കാർഷിക വളർച്ച കൈവരിക്കാൻ ലക്ഷ്യമിടുന്നു.
  3. (iii) ഇന്ത്യൻ കാർഷികമേഖലയുടെ ഉപയോഗിക്കപ്പെടാത്ത വിപുലമായ വളർച്ചാ സാധ്യതകൾ യാഥാർത്ഥ്യമാക്കാൻ ഇത് ശ്രമിക്കുന്നു.
    Which of the following scenarios best demonstrates the difference between response and recovery phases of disaster management?
    2021 - 2022-ലെ സാമ്പത്തിക സർവേ പ്രകാരം മഹാമാരിയുമായി ബന്ധപ്പെട്ട തടസ്സങ്ങളാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഏറ്റവും കുറവായി ബാധിച്ചത് ?