താഴെ തന്ന കോഡുപയോഗിച്ച് ലിസ്റ്റ്-I (പ്രധാന ഭരണഘടനാ ഭേദഗതി) ലിസ്റ്റ്-II (ബിൽ അവതരിപ്പിച്ച മന്ത്രി) വുമായി പെരുത്തപ്പെടുത്തി ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
| ഭേദഗതി 44 | ശാന്തിഭൂഷൻ |
| ഭേദഗതി 73 | ജി. വെങ്കടസ്വാമി |
| ഭേദഗതി 97 | ശരത് പവാർ |
| ഭേദഗതി 104 | രവി ശങ്കർ പ്രസാദ് |
AA-1, B-3, C-4, D-2
BA-1, B-2, C-3, D-4
CA-1, B-2, C-4, D-3
DA-2, B-3, C-1, D-4
