Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Which feature of the Indian Constitution refers to the existence of governments at the state level and at the Centre?

AParliamentary form of government

BFundamental Rights

CSecularism

DFederalism

Answer:

D. Federalism

Read Explanation:

  • Federalism in the Indian Constitution establishes a dual structure of government atthe Centre and State levels.

  • Federalism refers to a system of government in which power is divided between a central authority and various constituent units, such as states or provinces.

  • In India, the constitution divides powers and responsibilities between the central government and the state governments.


Related Questions:

ഇന്ത്യൻ ദേശീയ പതാകയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക

  1. ഇന്ത്യൻ ദേശീയ പതാക തിരശ്ചീന ത്രിവർണ്ണപതാകയാണ്
  2. പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം 2 : 4 ആണ്
  3. പതാകയുടെ മധ്യഭാഗത്ത് 24 തുല്യ അകലത്തിലുള്ള അരക്കുകളുള്ള അശോകചക്രം സ്ഥിതിചെയ്യുന്നു
  4. ഇന്ത്യയുടെ ദേശീയ പതാകയുടെ രൂപകൽപ്പന 1949 ജൂലൈ 22 ന് ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചു
    കരുതൽ തടങ്കൽ നിയമമായിരുന്ന NSA പ്രകാരം ഒരു വ്യക്തിയെ തടങ്കലിൽ വയ്ക്കാവുന്ന പരമാവധി കാലയളവ് ?

    താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ പാർലമെൻററി സംവിധാനത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏത്?

    1. ഇന്ത്യയുടെ പാർലമെൻററി സമ്പ്രദായത്തിൽ യഥാർത്ഥ നിർവ്വഹണാധികാരി പ്രധാനമന്ത്രി ആണ്.
    2. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം പോലുള്ള രാഷ്ട്രീയ പ്രതിസന്ധികളിൽ രാഷ്ട്രപതിക്ക് വിവേചനാധികാരം വിനിയോഗിക്കാം.
    3. കൺകറൻറ് ലിസ്റ്റിലെ വിഷയങ്ങളിൽ ഭരണനിർവ്വഹണാധികാരം സ്റ്റേറ്റുകൾക്ക് ആണ് നൽകിയിട്ടുള്ളത്.
    4. പ്രധാനമന്ത്രിയും മന്ത്രിസഭയും ലോക്സയോട് കൂട്ടുത്തരവാദിത്തമുള്ളവരായിരിക്കും.
      ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് “നിയമത്തിന് മുമ്പിലുള്ള സമത്വം' നൽകുന്നത് ?
      താഴെ കൊടുത്തിരിക്കുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടന ഉള്ളത് ഏത് രാജ്യത്തിനാണ്?