Challenger App

No.1 PSC Learning App

1M+ Downloads

പട്ടിക | (ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ), പട്ടിക II (ഗുണഭോക്താക്കൾ) എന്നി വയുമായി പൊരുത്തപ്പെടുന്ന ശരിയായ ഉത്തരം താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് തെരഞ്ഞെടുക്കുക.

പട്ടിക !

പട്ടിക II

a) മന്ദഹാസം പദ്ധതി

b) സമന്വയ പരിപാടി

c) അഭയകിരണം പദ്ധതി

d) നിരാമയ ആരോഗ്യ ഇൻഷൂറൻസ് സ്കീം

1) നിരാലംബരായ വിധവകൾ

2) കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെട്ടവർ (ഇരകൾ)

3) ഭിന്നശേഷിയുള്ളവർ

4) ബിപിഎൽ വിഭാഗത്തിലെ മുതിർന്ന പൗരന്മാർ

5) (ട്രാൻസ്ജെൻഡേഴ്‌സ്

A4513

B4512

C5412

D5423

Answer:

A. 4513

Read Explanation:

പദ്ധതി (Scheme)

ഗുണഭോക്താക്കൾ (Beneficiaries)

വിവരണം

a) മന്ദഹാസം പദ്ധതി

4) ബിപിഎൽ വിഭാഗത്തിലെ മുതിർന്ന പൗരന്മാർ

ദന്തക്ഷയം മൂലം പ്രയാസപ്പെടുന്ന ബിപിഎൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യമായി കൃത്രിമ ദന്തനിര നൽകുന്ന പദ്ധതിയാണിത്.

b) സമന്വയ പരിപാടി

5) ട്രാൻസ്ജെൻഡേഴ്‌സ്

ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ തുടർച്ചയായ വിദ്യാഭ്യാസം ലക്ഷ്യമിട്ട് സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

c) അഭയകിരണം പദ്ധതി

1) നിരാലംബരായ വിധവകൾ

നിരാലംബരായ വിധവകൾക്ക് അഭയം നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയാണിത്.

d) നിരാമയ ഇൻഷൂറൻസ്

3) ഭിന്നശേഷിയുള്ളവർ

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങിയവ ബാധിച്ച ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണിത്.


Related Questions:

The rise of the knowledge economy and startups in Kerala is often referred to as a move towards:
കേരളത്തിൽ പതിനാലാം പഞ്ചവൽസരപദ്ധതി കാലം
Which of the following statements is not true about health scenario in Kerala ?
Under International Disaster Response Laws (IDRL), what is the key challenge faced by humanitarian relief organizations when entering a elected country?
Which of the following shows uniqueness of Kerala in educational map of India ?