പട്ടിക-I നെ പട്ടിക II-മായി യോജിപ്പിച്ച്, താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
| സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ | വി. ഹരി നായർ |
| സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ | ശേഖരൻ മിനിയോടൻ |
| കേരള സംസ്ഥാന പട്ടിക-ജാതിപട്ടികവർഗ്ഗ കമ്മീഷൻ | ശ്രീ. ശേഷാദ്രിനാഥൻ എൻ. |
| ചീഫ് ഇൻഫർമേഷൻ കമ്മീഷണർ (RTI) | കെ. സോമപ്രസാദ് |
| കേരള സംസ്ഥാന മുതിർന്ന പൗരന്മാരുടെ കമ്മീഷൻ | ശ്രീ. ജസ്റ്റിസ് അലക്സാണ്ടർ തോമസ് |
AA-5, B-2, C-1, D-3, E-4
BA-4, B-3, C-2, D-1, E-5
CA-1, B-4, C-3, D-5, E-2
DA-5, B-3, C-2, D-1, E-4
