വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(g) പ്രകാരം ഏത് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നാണ് ഇളവ് അനുവദിക്കുന്നത്?
Aരാഷ്ട്രത്തിന്റെ സാമ്പത്തിക താൽപ്പര്യം സംരക്ഷിക്കാൻ
Bവ്യക്തികളുടെ ജീവനും ശാരീരിക സുരക്ഷയും സംരക്ഷിക്കാൻ
Cസർക്കാരിൻ്റെ രഹസ്യരേഖകൾ സംരക്ഷിക്കാൻ
Dവിദേശരാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്താൻ
