Challenger App

No.1 PSC Learning App

1M+ Downloads

രചയിതാക്കളെയും രചനകളെയും ചേരുംപടി ചേർക്കുക

രാമപുരത്തു വാര്യർ ഋതുസംഹാരം
കുഞ്ചൻ നമ്പ്യാർ ഘോഷയാത്ര
സുഭാഷ് ചന്ദ്രൻ കുചേലവൃത്തം
കാളിദാസൻ പറുദീസാനഷ്ടം

AA-3, B-2, C-4, D-1

BA-2, B-4, C-3, D-1

CA-3, B-4, C-1, D-2

DA-4, B-1, C-2, D-3

Answer:

A. A-3, B-2, C-4, D-1

Read Explanation:

രചയിതാക്കളും രചനകളും

  • രാമപുരത്തു വാര്യർ - കുചേലവൃത്തം

  • കുഞ്ചൻ നമ്പ്യാർ - ഘോഷയാത്ര

  • സുഭാഷ് ചന്ദ്രൻ - പറുദീസാനഷ്ടം

  • കാളിദാസൻ - ഋതുസംഹാരം


Related Questions:

'കരുണ' എന്ന കൃതി രചിച്ചതാര് ?
തണുപ്പ് എന്ന ചെറുകഥ രചിച്ചതാര്?
ഏതാണ് മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം ?
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം?
മലയാളത്തിലെ ആദ്യ ' ഓഡിയോ നോവൽ ' ഏതാണ് ?