Challenger App

No.1 PSC Learning App

1M+ Downloads

2023 -24 ഐ എസ് എൽ ഫുട്‍ബോൾ ടൂർണമെൻറിലെ പുരസ്‌കാര ജേതാക്കളെ ചേരുംപടി ചേർക്കുക

ഗോൾഡൻ ബോൾ ഫുർബ ലാചെൻപ
ഗോൾഡൻ ബൂട്ട് ദിമിത്രിയോസ് ഡയമൻറ്റാക്കോസ്
ഗോൾഡൻ ഗ്ലൗ ദിമിത്രിയോസ് പെട്രാറ്റോസ്
എമേർജിങ് പ്ലെയർ വിക്രം പ്രതാപ് സിംഗ്

AA-1, B-2, C-4, D-3

BA-2, B-1, C-4, D-3

CA-2, B-3, C-4, D-1

DA-3, B-2, C-1, D-4

Answer:

D. A-3, B-2, C-1, D-4

Read Explanation:

• മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് താരമാണ് ദിമിത്രിയോസ് പെട്രാറ്റോസ് • കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി താരമാണ് ദിമിത്രിയോസ് ഡയമൻറ്റാക്കോസ് • മുംബൈ സിറ്റി എഫ് സി താരമാണ് ഫുർബ ലാചെൻപ • മുംബൈ സിറ്റി എഫ് സി താരമാണ് വിക്രം പ്രതാപ് സിംഗ് • 2023 ഐ എസ് എൽ കിരീടം നേടിയത് - മുംബൈ സിറ്റി എഫ് സി


Related Questions:

ലോക ചെസ് അർമഗെഡൺ ഏഷ്യ & ഓഷ്യാനിയ വിഭാഗം കിരീടം നേടിയ ഇന്ത്യൻ ചെസ്സ് താരം ആരാണ് ?
ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസും 400 വിക്കറ്റും നേടിയ ഏക വ്യക്തി ?
One of the cricketer who is popularly known as "Rawalpindi Express':
മിസ്റ്റർ കൂൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?
ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?