Challenger App

No.1 PSC Learning App

1M+ Downloads

ജീവിബന്ധങ്ങൾ ശരിയായി ക്രമപ്പെടുത്തുക :

പരാദജീവനം ഒന്നിന് ഗുണകരം, മറ്റേതിനു ദോഷകരം. പരാദം പോഷണത്തിനായി ആതിഥേയനെ ആശ്രയിക്കുന്നു
മത്സരം രണ്ടു ജീവികൾക്കും ഗുണകരം
മ്യൂച്വലിസം തുടക്കത്തിൽ രണ്ടിനും ദോഷകരം, പിന്നീട് ജയിക്കുന്നവയ്ക്കു ഗുണകരം
കമെൻസലിസം ഒന്നിന് ഗുണകരം, മറ്റേതിന് ഗുണമോ ദോഷമോ ഇല്ല.

AA-4, B-3, C-1, D-2

BA-2, B-3, C-1, D-4

CA-2, B-3, C-4, D-1

DA-1, B-3, C-2, D-4

Answer:

D. A-1, B-3, C-2, D-4

Read Explanation:

ജീവിബന്ധങ്ങൾ

  • ഇരപിടിത്തം : ഒന്നിന് ഗുണകരം, മറ്റേതിനു ദോഷകരം. ഇര, ഇരപിടിയന് ഭക്ഷണമാകുന്നു.
  • പരാദജീവനം : ഒന്നിന് ഗുണകരം, മറ്റേതിനു ദോഷകരം. പരാദം പോഷണത്തിനായി ആതിഥേയനെ ആശ്രയിക്കുന്നു
  • മത്സരം : തുടക്കത്തിൽ രണ്ടിനും ദോഷകരം, പിന്നീട് ജയിക്കുന്നവയ്ക്കു ഗുണകരം
  • മ്യൂച്വലിസം: രണ്ടു ജീവികൾക്കും ഗുണകരം.
  • കമെൻസലിസം : ഒന്നിന് ഗുണകരം, മറ്റേതിന് ഗുണമോ ദോഷമോ ഇല്ല.

Related Questions:

ഏത് കീടനാശിനിയുടെ പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങളാണ് സൈലന്റ് സ്പ്രിംഗ് എന്ന കൃതിയിൽ പ്രതിപാദിക്കുന്നത്?
താഴെ പറയുന്നവയിൽ ഏതാണ് ലൈംഗികമായി ബീജകോശങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയാത്തത്?
താഴെ പറയുന്നവയിൽ വംശനാശം സംഭവിച്ച കടുവയിനത്തിൽ പെടാത്തത് ഏത്?
എത്ര ഊർജ്ജം ഒരു ട്രോഫിക് തലത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നു ?
Humans can detect sounds in a frequency range from ?