Challenger App

No.1 PSC Learning App

1M+ Downloads

കേന്ദ്ര സർക്കാർ പദ്ധതികളെ അവ തുടങ്ങിയ വർഷങ്ങളുമായി ക്രമീകരിക്കുക:

ഡിസ്ട്രിക്റ്റ് പ്രൈമറി എഡ്യുക്കേ ഷൻ പ്രോഗ്രാം (DPEP) 1994
മിഡ്-ഡേ മീൽ സ്കീം 1995
നാഷണൽ ബാൽ ഭവൻ/ദേശീയ ബാലഭവനം 1956
ദേശീയ സാക്ഷരതാ മിഷൻ (NLM) 1988

AA-3, B-2, C-4, D-1

BA-2, B-1, C-3, D-4

CA-1, B-2, C-3, D-4

DA-4, B-2, C-3, D-1

Answer:

C. A-1, B-2, C-3, D-4

Read Explanation:

● ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം -1988 മെയ് 5. ● മിഡ്-ഡേ മീൽ സ്കീം ആരംഭിച്ച വർഷം -1995 ആഗസ്റ്റ് 15.


Related Questions:

'ഓപ്പറേഷൻ അമൃത് ' പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് വനിതകൾക്കായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച സമ്പാദ്യ പദ്ധതി
സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഗോത്ര പരിജ്ഞാനം പര്യവേക്ഷണം ചെയ്യുന്നതിനായി വനം വകുപ്പ് ആരംഭിച്ചപദ്ധതി?
വികലാംഗർക്ക് താങ്ങാൻ ആകുന്ന വിലയിൽ സഹായക ഉപകരണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംരംഭം?
പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ സാമഗ്രികൾ തുടങ്ങിയവ കുറഞ്ഞ ചിലവിൽ അയക്കാൻ കഴിയുന്ന പോസ്റ്റ് ഓഫീസ് പദ്ധതി