Challenger App

No.1 PSC Learning App

1M+ Downloads

ഐടി ആക്ടുമായി ബന്ധപ്പെട്ട് ശരിയായവ യോജിപ്പിക്കുക

സ്വകാര്യത ലംഘനം 66F
സൈബർ ടെററിസം 66E
ആൾമാറാട്ടം 66D
സ്വതാപഹരണം 66C

AA-2, B-1, C-3, D-4

BA-3, B-1, C-4, D-2

CA-4, B-2, C-3, D-1

DA-4, B-3, C-1, D-2

Answer:

A. A-2, B-1, C-3, D-4

Read Explanation:

  • സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം - സിംഗപ്പൂർ 

  • ഐ.ടി. ഭേദഗതി നിയമം പാർലമെൻ്റ് പാസാ ക്കിയത് - 2008 ഡിസംബർ 23
  • പ്രസിഡന്റ് ഒപ്പ് വച്ചത് 2009 ഫെബ്രുവരി 5
  • നിലവിൽ വന്നത് - 2009 ഒക്ടോബർ 27

Related Questions:

Which among the following state does not have its own High Court ?
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?
POCSO നിയമത്തിലെ സെക്ഷൻ 21 പ്രകാരം, കുറ്റം റിപ്പോർട്ട് ചെയ്യാത്തതിന് ശിക്ഷ എത്രയാകും?
ഫ്ളേവറോ നിറമോ ചേർക്കാത്ത ഏതുതരം ഗാഢത ഉള്ളതുമായ ആൾക്കഹോൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
കേരള പോലീസിന്റെ പദവികളിൽ ആരോഹണക്രമത്തിൽ ശരിയായത് ഏതു? 1.സൂപ്രണ്ട് ഓഫ് പോലീസ് 2.ഇൻസ്പെക്ടർ ഓഫ് പോലീസ് 3.ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് 4.ഡയറക്ടർ ജനറൽ ഓഫ് പോലീസ്