Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുക്കുന്ന സംസ്ഥാന സ്‌കൂൾ മേളകളകൾക്ക് 2024 ൽ വേദിയാകുന്ന ജില്ലകൾ ചേരുംപടി ചേർക്കുക

സംസ്ഥാന സ്‌കൂൾ കലോത്സവ വേദി എറണാകുളം
സംസ്ഥാന സ്‌കൂൾ കായിക മേള ആലപ്പുഴ
സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേള തിരുവനന്തപുരം
സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ

AA-2, B-3, C-1, D-4

BA-3, B-1, C-2, D-4

CA-3, B-2, C-4, D-1

DA-1, B-3, C-2, D-4

Answer:

B. A-3, B-1, C-2, D-4

Read Explanation:

• 63-ാമത് സംസ്ഥാനം സ്‌കൂൾ കലോത്സവമാണ് 2024 ൽ തിരുവനന്തപുരത്ത് നടക്കുന്നത് • 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദി - കൊല്ലം • 2024 ലെ സംസ്ഥാന കരിയർ ഗൈഡൻസ് ദിശാ എക്സ്പോ വേദി - തൃശ്ശൂർ


Related Questions:

സ്റ്റേറ്റ് ലെജിസ്ലേറ്റർ ആക്ട് പ്രകാരം കൊച്ചിൻ പബ്ലിക് കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?
കേരള കാർഷിക സർവ്വകലാശാല നിലവിൽ വന്ന വർഷം?
Travancore PSC യുടെ first chairman ആരായിരുന്നു ?
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി ?