നേത്രഭാഗങ്ങളും അവയുടെ ധർമ്മവും ശരിയായി ക്രമപ്പെടുത്തുക:
കോർണിയ | ലെൻസിൻ്റെ വക്രത ക്രമീകരിക്കുന്നു. |
സീലിയറിപേശികൾ | പ്രകാശ ഗ്രാഹീകോശങ്ങൾ കൂടുതലായി കാണപ്പെടുന്നു |
നേത്രനാഡി | പ്രകാശരശ്‌മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്നു |
പീതബിന്ദു | പ്രകാശഗ്രാഹികോശങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ മസ്തിഷ്‌കത്തിലെ കാഴ്ച്‌ചയുടെ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നു |
AA-3, B-1, C-4, D-2
BA-4, B-2, C-3, D-1
CA-1, B-4, C-2, D-3
DA-3, B-2, C-1, D-4