നേത്രഭാഗമായ ഐറിസിന് ഇരുണ്ട നിറം നൽകുന്ന വർണ്ണവസ്തു?Aകരോട്ടിനോയിഡ്BമെലാനിൻCബിലിറൂബിൻDപോർഫിറിൻAnswer: B. മെലാനിൻ Read Explanation: ഐറിസ് കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം ഐറിസിന് ഇരുണ്ട നിറം നൽകുന്ന വർണ്ണവസ്തു- മെലാനിൻ ഐറിസിൻ്റെ മധ്യഭാഗത്തുള്ള സുഷിരം -പ്യൂപ്പിൾ (കൃഷ്‌ണമണി) പ്രകാശതീവ്രതയ്ക്കനുസരിച്ച് വലുപ്പം ക്രമികരിക്കപ്പെടുന്ന ഭാഗം - പ്യൂപ്പിൾ മങ്ങിയ പ്രകാശത്തിൽ റേഡിയൽ പേശികൾ സങ്കോചിക്കുമ്പോൾ പ്യൂപ്പിൾ വികസിക്കുന്നു തീവ്രപ്രകാശത്തിൽ വലയപേശികൾ സങ്കോചിക്കുമ്പോൾ - പ്യൂപ്പിൾ ചുരുങ്ങുന്നു Read more in App