App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ?

അനാൾജെസിക്സ് പാരസെറ്റമോൾ
ആന്റിപൈററ്റിക്സ് പെൻസിലിൻ
ആന്റിബയോട്ടിക് ടെർഫിനാഡിൻ
ആന്റിഹിസ്റ്റാമിൻ മോർഫിൻ

AA-4, B-1, C-2, D-3

BA-1, B-2, C-4, D-3

CA-1, B-3, C-4, D-2

DA-3, B-2, C-1, D-4

Answer:

A. A-4, B-1, C-2, D-3

Read Explanation:

  • അനാൾജെസിക്സ്- വേദനസംഹാരികൾ ( pain killers )  എന്നറിയപ്പെടുന്ന മരുന്നുകൾ 
  • വേദനസംഹാരികൾ  പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം - തലാമസ് 
  • ഉദാ : മോർഫിൻ ,ആസ്പിരിൻ 
  • ആന്റിപൈററ്റിക്സ് - പനി കുറയ്ക്കാനായി കഴിക്കുന്ന മരുന്നുകൾ (ശരീര താപനില കുറക്കാനുപയോഗിക്കുന്നു )
  • മനുഷ്യ ശരീരത്തിലെ ശരാശരി താപനില - 36.9 °C /98.4 °F
  • ഉദാ : പാരസെറ്റമോൾ 

  • ആന്റിബയോട്ടിക് - ശരീരത്തിനുള്ളിലെ അണുക്കളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ 
  • ഉദാ : പെൻസിലിൻ ,ആംപിസിലിൻ ,ടെട്രാസൈക്ലിൻ ,അമോക്സിലിൻ 
  • ആദ്യമായി കണ്ടെത്തിയ ആന്റിബയോട്ടിക് - പെൻസിലിൻ (പെൻസിലിയം നൊട്ടേറ്റം എന്ന ഫംഗസിൽ നിന്നും )
  • കണ്ടെത്തിയത് - അലക്സാണ്ടർ ഫ്ളെമിംഗ് 
  • ആന്റിഹിസ്റ്റാമിൻ - അലർജിക്കെതിരായി ഉപയോഗിക്കുന്ന മരുന്നുകൾ 
  • ഉദാ : ടെർഫിനാഡിൻ 

Related Questions:

ഒരു ബാരൽ എത്ര ലിറ്റർ ആണ് ?
Which material is used to manufacture punch?
20 ml . 5 M HCl ലായനിയും 30ml. 3 M HCl ലായനിയും തമ്മിൽ കുട്ടിക്കലർത്തിയാൽ കിട്ടുന്ന ലായനിയുടെ മോളാരിറ്റി :
Which of the following is an antibiotic ?
താഴെ തന്നിരിക്കുന്നവയിൽ ഏത് മൂലകമാണ് "ബാബിറ്റ് മെറ്റൽ" എന്ന ലോഹ സങ്കരത്തിൽ അടങ്ങിയിട്ടുള്ളത് ?