App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

കലപ്പയുടെ കളിമൺ രൂപങ്ങൾ ധോളവീര
ഉഴുത വയലിന്റെ തെളിവുകൾ ഷോർട്ടുഗായ്
കനാലിന്റെ അവശിഷ്ടം  ബനവാലി
ജലസംഭരണികളുടെ തെളിവുകൾ കാലിബംഗൻ

AA-3, B-1, C-2, D-4

BA-4, B-3, C-1, D-2

CA-3, B-4, C-2, D-1

DA-4, B-1, C-3, D-2

Answer:

C. A-3, B-4, C-2, D-1

Read Explanation:

ഹാരപ്പയിലെ കാർഷിക സാങ്കേതിക വിദ്യകൾ

  1. കാളകളെ നിലമുഴുവാൻ   ഉപയോഗിച്ചിരുന്നു

  2. ചോളിസ്ഥാനിൽ നിന്നും ബനവാലിയിൽ നിന്നും (ഹരിയാന) - കലപ്പയുടെ കളിമൺ രൂപങ്ങൾ

  3. കാലിബംഗൻ -  ഉഴുത വയലിന്റെ തെളിവുകൾ 

  4. രണ്ട് വ്യത്യസ്‌തങ്ങളായ വിളകൾ ഒരേസമയം കൃഷി ചെയ്തിരുന്നു

  5. അഫ്ഗാനിസ്ഥാനിലെ ഷോർട്ടുഗായിൽ നിന്നും കനാലിന്റെ അവശിഷ്ടം 

  6. ധോളവീരയിൽ നിന്ന് ജലസംഭരണികളുടെ തെളിവുകൾ


Related Questions:

' ഹരിയുപിയ ' എന്ന് ഹാരപ്പയെ പരാമർശിച്ചിരിക്കുന്ന പുരാതന ഗ്രന്ഥം ഏതാണ് ?
Which number was used by Indus valley people for measurement ?
The Harappan site from where the evidences of ploughed land were found:
ഇവയിൽ ഏത് പുരാതന നാഗരികതയുമായിട്ടാണ് ഹാരപ്പൻ ജനതയ്ക്ക് വ്യാപാര ബന്ധമുണ്ടായിരുന്നത് ?
ഹാരപ്പയിലെ ഡ്രെയിനേജ് സംവിധാനത്തെക്കുറിച്ച് പടിച്ച് പുസ്തകം എഴുതിയ ചരിത്രകാരൻ ആര് :