App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :- അത്യുൽപാദനശേഷിയുള്ള വിത്തനങ്ങൾ

മൃദുല മത്തൻ
ഇന്ദു കുമ്പളം
അമ്പിളി എള്ള്
സൂര്യ കശുവണ്ടി

AA-4, B-1, C-3, D-2

BA-1, B-2, C-4, D-3

CA-4, B-2, C-1, D-3

DA-1, B-3, C-2, D-4

Answer:

C. A-4, B-2, C-1, D-3

Read Explanation:

• അത്യുൽപാദനശേഷിയുള്ള കശുമാവിനങ്ങൾ:- ◘മൃദുല ◘ അനഘ ◘ കനക ◘ അക്ഷയ ◘ ധനശ്രീ


Related Questions:

ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവിറക്കി മാർച്ച് , ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്ന നെൽ കൃഷി രീതി?
കേരളത്തിൽ നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത് ?
Arabica is a variety of:
കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?