Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : 1857 ലെ കലാപ സ്ഥലം,നേതാക്കൾ

ബറേലി ഷാമൽ
ബരൌട്ട് പർഗാന മൌലവി അഹമ്മദുള്ള
ഫൈസാബാദ് കൻവർ സിംഗ്
ബീഹാർ ഖാൻ ബഹദൂർ

AA-2, B-3, C-1, D-4

BA-1, B-2, C-3, D-4

CA-1, B-4, C-2, D-3

DA-4, B-1, C-2, D-3

Answer:

D. A-4, B-1, C-2, D-3

Read Explanation:

1857 ലെ കലാപത്തിന്റെ പ്രധാന നേതാക്കളും കേന്ദ്രവും 

  • ജനറൽ ബഖ്ത് ഖാൻ : ഡൽഹി
  • നാനാ സാഹിബ് : കാൺപൂർ
  • ബീഗം ഹസ്രത്ത് മഹൽ : ലഖ്നൗ
  • ഖാൻ ബഹാദൂർ : ബറേലി
  • കൻവർ സിംഗ് : ബിഹാർ
  • മൗലവി അഹമ്മദുല്ല : ഫൈസാബാദ്
  • റാണി ലക്ഷ്മിഭായ് : ഝാൻസി
  • ഉത്തർപ്രദേശിലെ ബറൗട്ട് ഗ്രാമത്തിൽ നിന്ന് കലാപത്തിൽ പങ്കെടുത്ത പ്രമുഖ വ്യക്തി : ഷാ മൽ 

Related Questions:

The book 'Religion and Ideology of the Rebels of 1857' was written by?
അസംഗാർ പ്രഖ്യാപനം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following events marked the formal end of the Mughal Empire after the First War of Independence?
റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതാവ് :
ശിപായി ലഹള എന്നറിയപ്പെടുന്ന 1857-ലെ കലാപത്തെ "ലക്നൗവിൽ' നയിച്ചത് ആരാണ് ?