App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന 2023 ലെ ഓ വി വിജയൻ സ്മാരക സാഹിത്യ പുരസ്‌കാര ജേതാക്കളെയും പുരസ്‌കാരത്തിന് അർഹമായ അവരുടെ കൃതികളെയും ചേരുംപടി ചേർക്കുക

കെ പി രാമനുണ്ണി (മികച്ച കഥ) 124
വി ഷിനിലാൽ (മികച്ച നോവൽ) ശരീരദൂരം
ജിൻഷാ ഗംഗ (മികച്ച യുവ കഥ) പാത്തുമ്മയുടെ വീട്
ഹരികൃഷ്ണൻ (പ്രത്യേക ജൂറി പരാമർശം) തേറ്റ

AA-1, B-2, C-4, D-3

BA-4, B-3, C-2, D-1

CA-2, B-1, C-4, D-3

DA-3, B-4, C-2, D-1

Answer:

C. A-2, B-1, C-4, D-3

Read Explanation:

• പുരസ്കാരം നൽകുന്നത് - തസ്രാക്ക് ഓ വി വിജയൻ സ്മാരക സമിതി • പുരസ്‌കാരത്തിന് അർഹമായ കെ പി രാമനുണ്ണിയുടെ കൃതികൾ - ശരീരദൂരം, ഹൈന്ദവം • മികച്ച നോവൽ, കഥ എന്നിവയ്ക്കുള്ള പുരസ്‌കാര തുക - 25000 രൂപ • യുവകഥാ പുരസ്‌കാര തുക - 10000 രൂപ


Related Questions:

കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത് ?
തുഞ്ചന്‍ സ്‌മാരക ട്രസ്‌റ്റിന്റെ വളർന്ന് വരുന്ന സാഹിത്യപ്രതിഭകൾക്കുള്ള കൊൽക്കത്ത കൈരളിസമാജം പുരസ്കാരം നേടിയതാര് ?
കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം (2022) നേടിയ 'സമ്പർക്കകാന്തി' എന്ന നോവൽ എഴുതിയത്
2024 ലെ വയലാർ പുരസ്‌കാര ജേതാവ് ?
കേരള സാഹിത്യ പരിഷത്തിൻ്റെ 2023 ലെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അർഹനായത് ആര് ?