Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

അംബ ഉള്ളൂർ
കേരളാടാഗോർ എ. ആർ. രാജരാജവർമ്മ 
ബാലരാമായണം കുമാരനാശാൻ 
മലയവിലാസം വള്ളത്തോൾ 

AA-1, B-4, C-3, D-2

BA-1, B-3, C-4, D-2

CA-2, B-1, C-4, D-3

DA-3, B-1, C-4, D-2

Answer:

A. A-1, B-4, C-3, D-2

Read Explanation:

  • അംബ - ഉള്ളൂർ

  • കേരളാടാഗോർ - വള്ളത്തോൾ 

  • ബാലരാമായണം - കുമാരനാശാൻ 

  • മലയവിലാസം - എ. ആർ. രാജരാജവർമ്മ 


Related Questions:

സി.എൻ. ശ്രീകണ്ഠൻ നായരുടെ രാമായണ നാടകങ്ങൾ ഏതെല്ലാം ?

  1. സാകേതം
  2. കലി
  3. ദൈവത്താർ
  4. ലങ്കാലക്ഷ്മി 
ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിൻ്റെ രചയിതാവ് ആര്?
താഴെപ്പറയുന്നവയിൽ വയലാർ അവാർഡ് ലഭിച്ചിട്ടില്ലാത്ത കൃതി ഏത് ?
നിലാവല മൂടിയ പാടശേഖരം പോലെ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
കേരള മോപ്പസാങ് എന്നറിയപ്പെടുന്നതാര് ?