App Logo

No.1 PSC Learning App

1M+ Downloads
“വൃക്ഷമൊക്കെയും തീരാത്ത വിഗ്രഹലക്ഷമാണെന്നു ജ്യേഷ്ഠന്'-ഈ പരാമർശത്തിൻ്റെ ആശയം:

Aവിഗ്രഹങ്ങളൊക്കെയും ലക്ഷങ്ങൾ മതിക്കുന്നവയാണ്.

Bവിഗ്രഹങ്ങൾ തീർക്കാൻ ലക്ഷം വൃക്ഷങ്ങൾ വേണം.

Cവിഗ്രഹങ്ങൾ ലക്ഷങ്ങൾ വിലയുള്ള വൃക്ഷങ്ങൾക്കൊണ്ട് നിർമ്മിക്കുന്നവയാണ്.

Dഏതു വൃക്ഷത്തിലും ഒരു വിഗ്രഹം തീർക്കാനുള്ള സാദ്ധ്യത അന്വേഷിക്കും.

Answer:

D. ഏതു വൃക്ഷത്തിലും ഒരു വിഗ്രഹം തീർക്കാനുള്ള സാദ്ധ്യത അന്വേഷിക്കും.

Read Explanation:

  • ജ്യേഷ്ഠൻ എല്ലാ മരങ്ങളിലും വിഗ്രഹ സാധ്യതകൾ കാണുന്നു.

  • ശിൽപിയുടെ കാഴ്ചപ്പാടാണ് ഇവിടെ കാണുന്നത്.

  • ഓരോ വൃക്ഷത്തിലും ഒളിപ്പിച്ച വിഗ്രഹത്തെ പുറത്തെടുക്കുന്നതായി കരുതുന്നു.

  • സർഗ്ഗാത്മകതയെ ഇത് സൂചിപ്പിക്കുന്നു.


Related Questions:

എം ടി വാസുദേവൻ നായരുടെ _____ എന്ന നോവലിലെ ഒരു കഥാപാത്രമാണ് അപ്പുണ്ണി .
കേരളത്തിലെ ഏത് ജില്ലയിലാണ് തുഞ്ചൻ പറമ്പ് സ്ഥിതി ചെയ്യുന്നത് ?
കൂടിയാട്ടം ശാസ്ത്രീയമായി എഴുതിയ ആധികാരിക ഗ്രന്ഥം :
പ്രേംജി എന്ന തൂലികാ നാമത്തിൽ പ്രസിദ്ധനായതാര് ?
അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?