App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

സിങ്ക് സിന്നബാർ
ഇരുമ്പ് മോണോസൈറ്റ്
മെർക്കുറി ഹേമറ്റൈറ്റ്
തോറിയം കലാമൈൻ

AA-2, B-1, C-4, D-3

BA-4, B-2, C-3, D-1

CA-2, B-4, C-1, D-3

DA-4, B-3, C-1, D-2

Answer:

D. A-4, B-3, C-1, D-2

Read Explanation:

സിങ്ക് - കലാമൈൻ , സിങ്ക് ബ്ലെൻഡ് മെർക്കുറി - സിന്നബാർ  തോറിയം  - മോണോസൈറ്റ്  ഇരുമ്പ്  - ഹേമറ്റൈറ്റ് , മാഗ്നടൈറ്റ് , അയൺ പൈറൈറ്റ് , സിഡറൈറ്റ്


Related Questions:

Metal which is lighter than water :
താഴെപ്പറയുന്നവയിൽ ഇരുമ്പിന്റെ അംശമില്ലാത്തത് ഏത്?
AI ന്റെ സാന്ദ്രത എത്ര ?
താഴെ തന്നിരിക്കുന്നതിൽ നിക്കലിന്റെ അയിര് ഏതാണ് ?
കാറ്റലിസ്റ്റിക് കൺവേട്ടറുകളിൽ നൈട്രസ് ഓക്സൈഡിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ലോഹം ഏത്?