App Logo

No.1 PSC Learning App

1M+ Downloads
ചുട്ടുപഴുത്ത സ്റ്റീലിനെ തണുത്ത വെള്ളത്തിലോ, എണ്ണയിലോ മുക്കി, പെട്ടെന്നു തണുപ്പിക്കുന്ന രീതിയാണ്_______________________

Aഹാർഡനിങ്

Bടെമ്പറിങ്

Cഅനീലിങ്

Dഇവയൊന്നുമല്ല

Answer:

A. ഹാർഡനിങ്

Read Explanation:

  • ചുട്ടുപഴുത്ത സ്റ്റീലിനെ തണുത്ത വെള്ളത്തിലോ, എണ്ണയിലോ മുക്കി, പെട്ടെന്നു തണുപ്പിക്കുന്ന രീതിയാണ്, ഹാർഡനിങ് (കെഞ്ചിങ്).

  • ഹാർഡനിങ് സ്റ്റീലിന്റെ കാഠിന്യം കൂട്ടുന്നു.


Related Questions:

സോളാര്‍ പാനലില്‍ സെല്ലുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലോഹം ?
ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?
മാലകൈറ്റ് എന്തിന്‍റെ ആയിരാണ് ?
Metal with maximum density
സൾഫ്യൂറിക്കാസിഡിൽ നിന്നും ഹൈഡ്രജൻ പുറംതള്ളാൻ പറ്റാത്ത ലോഹം ഏത്?