App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

ഇലക്ട്രോൺ എമിലിയോ സെഗ്രെ & ചേംബർലെയ്ൻ
പ്രോട്ടോൺ ജയിംസ് ചാഡ്വിക്
ന്യൂട്രോൺ ഏണസ്റ്റ് റൂഥർഫോർഡ്
ആന്റി പ്രോട്ടോൺ ജെ.ജെ. തോംസൺ

AA-1, B-2, C-4, D-3

BA-4, B-3, C-2, D-1

CA-2, B-4, C-3, D-1

DA-3, B-2, C-4, D-1

Answer:

B. A-4, B-3, C-2, D-1

Read Explanation:

  • ആറ്റം കണ്ടുപിടിച്ചത് - ജോൺ ഡാൾട്ടൺ
  • ന്യൂക്ലിയസ് - ഏണസ്റ്റ് റൂഥർഫോർഡ്
  • പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ്
  • ആന്റി പ്രോട്ടോൺ - എമിലിയോ സെഗ്രെ & ചേംബർലെയ്ൻ
  • ന്യൂട്രോൺ - ജയിംസ് ചാഡ്വിക്
  • ആന്റി ന്യൂട്രോൺ - ബ്രൂസ് കോർക്ക്
  • ഇലക്ട്രോൺ - ജെ.ജെ. തോംസൺ
  • ആന്റി ഇലക്ട്രോൺ / പോസിട്രൻ - കാൾ ഡി ആൻഡെർസെൻ

Related Questions:

ആറ്റത്തിലെ ഇലക്ട്രോൺ കൃത്യമായ ആരവും ഊർജവുമുള്ള പാതയിൽ കൂടി ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്നു. ഈ പാതകളെ ___________________വിളിക്കുന്നു.
ഒരു ആറ്റത്തിന്റെ ആദ്യ മാതൃക നൽകിയത്:
ഫോട്ടോഇലക്ട്രിക് പ്രഭാവം (Photoelectric effect) പ്രകാശത്തിന്റെ ഏത് സ്വഭാവത്തെയാണ് പിന്തുണയ്ക്കുന്നത്?
ബോറിൻ്റെ ആദ്യത്തെ ഓർബിറ്റിലെ ഇലക്ട്രോണിൻ്റെ പ്രവേഗം 2.19 × 10 ^6m/ s ആണെങ്കിൽ,അതുമായി ബന്ധപ്പെട്ട ദ ബ്രോളി തരംഗദൈർഘ്യം കണക്കുകൂട്ടുക.
Who is credited with the discovery of electron?