Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് ആര് ?

Aവില്ലാർഡ് ഫ്രാങ്ക് ലിബി

Bജോൺ എം. കാതെ

Cഎഡ്വിൻ കപ്പ

Dഡോമിനിക് എ. ജോൺസൺ

Answer:

A. വില്ലാർഡ് ഫ്രാങ്ക് ലിബി

Read Explanation:

  • കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് -വില്ലാർഡ് ഫ്രാങ്ക് ലിബി


Related Questions:

മാഗ്നറ്റിക് ക്വാണ്ടം നമ്പർ എന്താണ് സൂചിപ്പിക്കുന്നത് ?
ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?
വേവ് ഫംഗ്ഷൻ (Ψ) ഒരു കണികയെക്കുറിച്ച് എന്ത് വിവരമാണ് നൽകുന്നത്?
ഡേവിസൺ-ജെർമർ പരീക്ഷണത്തിൽ, ഇലക്ട്രോണുകൾ ഒരു നിക്കൽ ക്രിസ്റ്റലിൽ പതിക്കുമ്പോൾ എന്ത് പ്രതിഭാസമാണ് നിരീക്ഷിച്ചത്?
ഏതൊരു ആറ്റത്തിൻ്റെയും ബാഹ്യ ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?