Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവ ചേരുംപടി ചേർക്കുക :

യൂണിവേഴ്സൽ ഫൈബർ പഴം
സെയ്ന് നെല്ല്
റാബി പരുത്തി
ഒറൈസ സറ്റൈവ ഗോതമ്പ്

AA-3, B-1, C-2, D-4

BA-3, B-1, C-4, D-2

CA-4, B-2, C-1, D-3

DA-4, B-1, C-2, D-3

Answer:

B. A-3, B-1, C-4, D-2

Read Explanation:

  • യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത് : പരുത്തി
  • പഴം ഒരു സെയ്ദ് വിളയാണ് 
  • ഗോതമ്പ് ഒരു റാബി വിളയാണ് 
  • നെല്ലിന്റെ ശാസ്ത്രീയ നാമം : ഒറൈസ സറ്റൈവ

Related Questions:

"ധാന്യവിളകളുടെ രാജാവ്" എന്നറിയപ്പെടുന്ന വിള ഏതാണ് ?
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ അനുമതി നൽകിയ ആദ്യ ജെനറ്റിക്കലി മോഡിഫൈഡ് (ജി എം) ഭക്ഷ്യ വിള ഏതാണ് ?
' ഹണി ഡ്യൂ , വാഷിംഗ്ടൺ ' എന്നിവ ഏത് വിളയുടെ സങ്കരയിനമാണ് ?
ഓലേറികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിൽ കാപ്പി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം :