App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

മഹാ ഹിമാലയം സോജില
പിർ പഞ്ചൽ ബനിഹാൽ ചുരം
സാക്സർ ഖാർദുങ് ലാ
ലഡാക്ക് ഫോട്ടുല

AA-1, B-3, C-4, D-2

BA-1, B-2, C-4, D-3

CA-3, B-1, C-4, D-2

DA-1, B-2, C-3, D-4

Answer:

B. A-1, B-2, C-4, D-3

Read Explanation:

  • സിൽക്ക് റൂട്ട് എന്നറിയപ്പെടുന്ന ചുരം - നാഥലാ ചുരം
  • പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം - ഖൈബർ ചുരം
  • ഷിപ്കില, ലിപുലേഖ് തുടങ്ങിയ ചുരങ്ങൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര - സസ്‌കർ
  • ഇന്തിരാ കോൾ സ്ഥിതി ചെയ്യുന്ന പർവതനിര - കാരക്കോരം
  • പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും സ്ഥിതി ചെയ്യുന്ന പർവ്വതനിര – ഹിന്ദുകുഷ്

Related Questions:

Which of the following is a Himalayan pass?
' നാമ ചുരം ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
റോതാങ്ങ്‌ ചുരം ഏതു സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്നു ?
' സിൽക്ക് റൂട്ട് ' എന്നറിയപ്പെടുന്ന ചുരം ഏതാണ് ?
ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ചുരം ഏതാണ് ?