Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരപർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡ് - ടിബറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ചുരം ?

Aലിപുലേഖ്

Bനാഥുലാ

Cഷിപ്കിലാ

Dസോജി ലാ

Answer:

A. ലിപുലേഖ്

Read Explanation:

ചുരങ്ങൾ

  • ബനിഹാൾ : ജമ്മു-ശ്രീനഗർ
  • ലിപുലേഖ് : ഉത്തരാഖണ്ഡ് - ടിബറ്റ്
  • ഷിപ്കിലാ : ഹിമാചൽ പ്രദേശ് - ടിബറ്റ്
  • സോജിലാ : ശ്രീനഗർ - കാർഗിൽ
  • നാഥുലാ : സിക്കിം - ടിബറ്റ്
  • ബോംഡിലാ : അരുണാചൽ പ്രദേശ് - ടിബറ്റ് (ലാസ )
  • റോഹ്താങ് : കുളു - ലഹൂൾ - സ്പിതി
  • ദിഹാങ് ചുരം : അരുണാചൽ പ്രദേശ് - മാൻഡലെ (മ്യാൻമർ)
  • ബാരാലാച്‌ല : ഹിമാചൽ പ്രദേശ് - ലേ , ലഡാക്ക്
  • ജെലപ്പ് ലാ : സിക്കിം - ലാസ
  • കുംഭർലിഘട്ട് : രത്‌നഗിരി - സത്താറ
  • താൽഘട്ട് : നാസിക്ക് - മുംബൈ
  • ബോർഘട്ട് : മുംബൈ - പൂനെ

Related Questions:

ഹിമാചൽ പ്രദേശ് - ടിബറ്റ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
ബാരാ -ലാച്ച ലാ ചുരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
നാഥുലാ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏവ ?
ഷിപ്കിലാ ചുരം ഏത് സംസ്ഥാനത്താണ് ?
4310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ ഏത് പർവതപാതയാണ് പുരാതന സിൽക്ക് റൂട്ടിന്റെ ഭാഗമാകുന്നത് ?