Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവ ചേരുംപടി ചേർക്കുക

സാധുജന ദൂതൻ കെ പി വള്ളോൻ
ഹരിജൻ വക്കം മൗലവി
മിതവാദി സി. കൃഷ്ണൻ
അൽ -ഇസ്ലാം പാമ്പാടി ജോൺ ജോസഫ്

AA-1, B-4, C-2, D-3

BA-1, B-2, C-3, D-4

CA-4, B-2, C-1, D-3

DA-4, B-1, C-3, D-2

Answer:

D. A-4, B-1, C-3, D-2

Read Explanation:

  • യജമാനൻ - വാഗ്ഭടാനന്ദൻ
  • വേലക്കാരൻ - സഹോദരൻ അയ്യപ്പൻ
  • സാധുജന പരിപാലന സംഘം - അയ്യൻ‌കാളി മുസ്ലിം ,
  • അൽ - ഇസ്ലാം ,ദീപിക - വക്കം മൗലവി

Related Questions:

നെടുമങ്ങാട് ചന്ത ലഹളക്ക് നേതൃത്വം നൽകിയത് ആരാണ് ?
അരയ സ്ത്രീജന മാസിക എന്ന മാസിക ആരംഭിച്ചത് ആരാണ്?
ശ്രീനാരായണഗുരുവിന്റെ കൃതി ?
“ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ ഉലകം, ഒൻറേ അരശ്‌" ഈ ആപ്ത വാക്യം ആരാണ്‌ പ്രഖ്യാപിച്ചത്‌?
' വൈകുണ്ഠ മല ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?