App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

പേശിബലം വസ്തുക്കൾ തമ്മിലുള്ള ആകർഷണബലം
കാന്തികബലം കാന്തം പ്രയോഗിക്കുന്ന ബലം
ഗുരുത്വാകർഷണ ബലം ചലനവുമായി ബന്ധപ്പെട്ട ബലം
യാന്ത്രികബലം ജീവികൾ പ്രവർത്തിചെയ്യാൻ ഉപയോഗിക്കുന്ന ബലം

AA-2, B-3, C-4, D-1

BA-4, B-1, C-3, D-2

CA-2, B-1, C-3, D-4

DA-4, B-2, C-1, D-3

Answer:

D. A-4, B-2, C-1, D-3

Read Explanation:

  • പേശിബലം - മനുഷ്യനും മറ്റു ജീവികളും പ്രവർത്തിചെയ്യാൻ ഉപയോഗിക്കുന്ന ബലം
  • കാന്തികബലം - കാന്തം പ്രയോഗിക്കുന്ന ബലമാണ് കാന്തികബലം 
  • ഗുരുത്വാകർഷണ ബലം - പ്രപഞ്ചത്തിലെ വസ്തുക്കൾ തമ്മിലുള്ള ആകർഷണബലം ഗുരുത്വാകർഷണ ബലം എന്നറിയപ്പെടുന്നു
  • യാന്ത്രികബലം - ചലനവുമായി ബന്ധപ്പെട്ട ബലത്തെ പൊതുവെ യാന്ത്രികബലം  എന്നു പറയാം

Related Questions:

ഒരു വോൾട്ടേജ് ആംപ്ലിഫയറിൻ്റെ ഏറ്റവും അനുയോജ്യമായ ഇൻപുട്ട്, ഔട്ട്പുട്ട് ഇമ്പിഡൻസുകൾ എങ്ങനെയായിരിക്കണം?
The figure shows a wire of resistance 40 Ω bent to form a circle and included in an electric circuit by connecting it from the opposite ends of a diameter of the circle. The current in the circuit is:
What do we call the distance between two consecutive compressions of a sound wave?
Which of the following is an example of vector quantity?
സയൻസ് ക്ലാസ്സിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിനാധാരമായ സിദ്ധാന്തം :