Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും വേഗതയേറിയ ട്രാൻസ്മിഷൻ മീഡിയ ഏത് ?

Aട്വിസ്റ്റഡ് പെയർ കേബിൾ

Bകൊആക്സിയൽ കേബിൾ

Cഒപ്റ്റിക്കൽ ഫൈബർ കേബിൾ

Dഷീൽഡഡ് ട്വിസ്റ്റഡ് പെയർ കേബിൾ

Answer:

C. ഒപ്റ്റിക്കൽ ഫൈബർ കേബിൾ

Read Explanation:

• പ്രകാശത്തെ സംവഹിക്കാൻ കഴിവുള്ള സ്പടികത്തിൻ്റെയോ പ്ലാസ്റ്റിക്കിൻ്റെയോ നാരുകളെയാണ് ഒപ്റ്റിക്കൽ ഫൈബറുകൾ എന്ന് പറയുന്നത് • ഉയർന്ന ബാൻഡ് വിഡ്ത്തിൽ ദീർഘദൂര ആശയവിനിമയം ഇവ സാധ്യമാക്കുന്നു


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തില്‍പെടാത്തതേതെന്ന് കണ്ടെത്തി എഴുതുക ?
2 കിലോഗ്രാം ഭാരമുള്ള ഒരു വസ്തുവിനെ 2 മീറ്റർ ഉയരത്തിൽ എത്തിക്കാൻ ആവശ്യമായ പ്രവർത്തിയുടെ അളവ് എത്രയാണ് ?
ഒരു കോൺകേവ് മിററും ഒരു കോൺവെക്സ് ലെൻസും വെള്ളത്തിൽ താഴ്ത്തി വച്ചിരിക്കുന്നു. അവ യുടെ ഫോക്കസ് ദൂരത്തിലുണ്ടാകുന്ന വ്യത്യാസം :
ശബ്ദം അനുഭവപ്പെടാൻ ആവശ്യമായ ഘടകങ്ങൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
The phenomenon in which the amplitude of oscillation of pendulum decreases gradually is called ?