Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ?

ഇൻഡക്ടൻസ് ഫാരഡ്
ഇല്യൂമിനൻസ് സീമെൻസ്
വൈദ്യുത ചാലകത ഹെൻറി
കപ്പാസിറ്റൻസ് ലക്സ്

AA-2, B-4, C-1, D-3

BA-3, B-4, C-2, D-1

CA-4, B-2, C-1, D-3

DA-3, B-2, C-1, D-4

Answer:

B. A-3, B-4, C-2, D-1

Read Explanation:

  •  ഇൻഡക്ടൻസ്              - ഹെൻറി
  •  ഇല്യൂമിനൻസ്            - ലക്സ്
  •  വൈദ്യുത ചാലകത - സീമെൻസ്
  •  കപ്പാസിറ്റൻസ്             - ഫാരഡ്

Related Questions:

1 മണിക്കൂർ= _______ സെക്കന്റ്
സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏതാണ്?
വ്യുൽപന യൂണിറ്റുകൾ എന്നാലെന്ത് ?
1 സെന്റീമീറ്റർ എത്ര മില്ലീമീറ്റർ ആണ്?
വ്യാപ്തം എന്നാൽ എന്ത് ?