Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ?

സൾഫ്യൂരിക് ആസിഡ് സ്പിരിറ്റ് ഓഫ് സാൾട്ട്
നൈട്രിക് ആസിഡ് ഓയിൽ ഓഫ് വിട്രിയോൾ
ഹൈഡ്രോക്ലോറിക്ക് ആസിഡ് ഡൈല്യൂറ്റഡ് ഫിനോൾ
കാർബോളിക് ആസിഡ് അക്വാ ഫോർട്ടിസ്

AA-3, B-4, C-2, D-1

BA-4, B-1, C-2, D-3

CA-2, B-1, C-3, D-4

DA-2, B-4, C-1, D-3

Answer:

D. A-2, B-4, C-1, D-3

Read Explanation:

  • സൾഫ്യൂരിക് ആസിഡ്  അറിയപ്പെടുന്നത് - ഓയിൽ ഓഫ് വിട്രിയോൾ 
  • രാസ വസ്തുക്കളുടെ രാജാവ് 
  • നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (കോൺടാക്റ്റ് പ്രോസസ് )
  • നൈട്രിക് ആസിഡ് അറിയപ്പെടുന്നത് - അക്വാ ഫോർട്ടിസ് 
  • 'സ്പിരിറ്റ് ഓഫ് നൈറ്റർ 'എന്നും അറിയപ്പെടുന്നു 
  • വായുവിൽ പുകയുന്ന ആസിഡ് 
  • നിർമ്മിക്കുന്ന പ്രക്രിയ -ഓസ്റ്റ്വാൾഡ് പ്രക്രിയ 
  • ഹൈഡ്രോക്ലോറിക്ക് ആസിഡ് അറിയപ്പെടുന്നത് - സ്പിരിറ്റ് ഓഫ് സാൾട്ട് 
  • മ്യുറിയാറ്റിക് ആസിഡ് എന്നും അറിയപ്പെടുന്നു 
  • ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ് 
  • കാർബോളിക് ആസിഡ് അറിയപ്പെടുന്നത് -ഡൈല്യൂറ്റഡ് ഫിനോൾ 
  • സോഡജലത്തിൽ അടങ്ങിയിരിക്കുന്നു 

Related Questions:

റബ്ബർ സംസ്കരണത്തിന് ഉപയോഗിക്കുന്ന ആസിഡ് :
ഏറ്റവും വീര്യം കൂടിയ ആസിഡ് ഏതാണ് ?
സോഫ്റ്റ് ഡ്രിങ്കുകളിൽ പുളിരസം പ്രദാനം ചെയ്യുന്ന ആസിഡാണ് :
Which acid is used to test the purity of gold?
Which of the following is present in Bee sting?