App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ?

ലിഥിയം - അയൺ സെൽ റീച്ചാർജ്ജ് ചെയ്യാവുന്ന ടോർച്ച്
മെർക്കുറി സെൽ മൊബൈൽ ഫോൺ
ഡ്രൈസെൽ റേഡിയോ
നിക്കൽ - കാഡ്മിയം സെൽ വാച്ച്

AA-3, B-2, C-1, D-4

BA-4, B-1, C-2, D-3

CA-2, B-4, C-3, D-1

DA-3, B-4, C-1, D-2

Answer:

C. A-2, B-4, C-3, D-1

Read Explanation:

  • വൈദ്യുതരാസസെല്ലുകൾ -രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാക്കുന്ന സംവിധാനങ്ങൾ 

  വിവിധതരം സെല്ലുകളും ഉപയോഗിക്കുന്ന ഉപകരണവും 

  •  ലിഥിയം - അയൺ സെൽ  - മൊബൈൽ ഫോൺ ,ലാപ്ടോപ്പുകൾ 
  • മെർക്കുറി സെൽ -  വാച്ചുകൾ ,കാൽക്കുലേറ്ററുകൾ ,ഇലക്ട്രോണിക് ഉപകരണങ്ങൾ 
  • ഡ്രൈസെൽ - റേഡിയോകൾ ,ക്യാമറകൾ ,ക്ലോക്കുകൾ ,കളിപ്പാട്ടങ്ങൾ 
  • നിക്കൽ -  കാഡ്മിയം സെൽ - റീച്ചാർജ്ജ് ചെയ്യാവുന്ന ടോർച്ച് 

Related Questions:

Which of the following elements has the highest electronegativity?
Cyanide poisoning causes death in seconds because :
ഇലക്ട്രിക് അയൺ ബോക്സിലെ ഹീറ്റിംഗ് എലിമെന്റ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
ജലം ഐസാകുന്ന താപനില ?
സാന്ദ്രത ഏറ്റവും കൂടിയ ലോഹം ഏതാണ് ?