Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ?

1 ഫാത്തം 2.47 ഏക്കർ
1 ഹെക്ടർ 1.6 കിലോമീറ്റർ
1 മൈൽ 12 ഇഞ്ച്
1 അടി 6 അടി

AA-2, B-3, C-1, D-4

BA-4, B-1, C-2, D-3

CA-2, B-1, C-3, D-4

DA-3, B-1, C-4, D-2

Answer:

B. A-4, B-1, C-2, D-3

Read Explanation:

  • 1 ഫാത്തം -  6 അടി 
  • 1 ഹെക്ടർ  -  2.47 ഏക്കർ 
  • 1 മൈൽ -   1.6 കിലോമീറ്റർ 
  • 1 അടി   -     12 ഇഞ്ച്
  • 1 മീറ്റർ  - 100 സെന്റിമീറ്റർ 
  • 1 കിലോമീറ്റർ - 1000 മീറ്റർ  

Related Questions:

മാധ്യമങ്ങളെ പ്രകാശ സാന്ദ്രത കൂടി വരുന്ന ക്രമത്തിൽ ക്രമീകരിക്കുക ?
ഒരു ലോജിക് ഗേറ്റിന് അതിന്റെ ഏതെങ്കിലും ഒരു ഇൻപുട്ട് 'HIGH' ആയിരിക്കുമ്പോൾ ഔട്ട്പുട്ട് 'HIGH' ആകുന്നു. ഈ ഗേറ്റ് ഏതാണ്?
Which of the following has the least penetrating power?
വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജവും താപോർജവുമാക്കി മാറ്റുന്ന ഉപകരണം
Which temperature is called absolute zero ?